ശ്രീകണ്ഠപുരം: ജീവകാരുണ്യ പ്രസ്ഥാനമായ ഐആര്‍പിസിക്ക് ഒരു രാഷ്ട്രീയവുമില്ലെന്ന് ഉപദേശക സമിതി ചെയര്‍മാന്‍ പി ജയരാജന്‍ പറഞ്ഞു. ഈ പ്രസ്ഥാനത്തിന് രൂപം കൊടുത്തത് സിപിഐ എമ്മാണെങ്കിലും എല്ലാവിഭാഗം രോഗികള്‍ക്കും പരിചരണം നല്‍കുന്നുണ്ട്. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ടി എന്ത് നല്ല കാര്യം ചെയ്താലും ദോഷം കണ്ടെത്തുന്നവരാണ് ഇതില്‍ രാഷ്ട്രീയം കാണുന്നത്. മലപ്പട്ടം മേപ്പറമ്പ് മഞ്ചക്കുഴിയില്‍ ഐആര്‍പിസി പുനരധിവാസ കേന്ദ്രം ശിലാസ്ഥാപന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സിപിഐ എമ്മിന് സാന്ത്വന

കണ്ണൂർ ജില്ല കാർഷിക ഗ്രാമവികസന ബേങ്ക് കെട്ടിടത്തിൽ ആരംഭിച്ച ഐആർപിസി ജില്ലാ ഓഫീസിന്റെ ഉദ്ഘാടനം ശ്രീ. പി. ജയരാജൻ നിർവ്വഹിച്ചു. ശ്രീ. കെ.കെ. നാരായണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. എം. പ്രകാശൻ മാസ്റ്റർ, അരക്കൻ ബാലൻ, സരിൻശശി, കെ.വി. ഗോവിന്ദൻ, കെ.വി. മുഹമ്മദ് അഷറഫ്, പി.എം. സാജിദ്, സന്ധ്യ, പ്രബിത്, ഒ.കെ

പ്രശസ്ത ചിത്രകാരന്‍ മുരളി നാഗപ്പുഴയുടെ ചിത്രങ്ങളുടെ പ്രദര്‍ശനവും വില്പനയും സപ്തംബര്‍ 22 മുതല്‍ കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടക്കുന്നതാണ്. സാന്ത്വന പരിചരണത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടത്തുന്ന ചിത്രപ്രദര്‍ശനത്തില്‍ നിന്ന് ലഭിക്കുന്ന ഫണ്ട് 'ഐആര്‍പിസി സാന്ത്വനകേന്ദ്ര'ത്തിന്റെ

ജീവകാരുണ്യ പ്രവർത്തനത്തിന്റെ പേരിലെ തട്ടിപ്പ് തടയാൻ ഐആർപിസി ജില്ലയിൽ മതനിരപേക്ഷ പുനരധിവാസ കേന്ദ്രം തുടങ്ങുമെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജൻ പറഞ്ഞു. പയ്യന്നൂർ സോണൽ വളണ്ടിയർ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവരുടെയും കിടപ്പിലായ രോഗികളുടെയും പരിചരണത്തിന് ജില്ലയിൽ