ചൊക്‌ളി> കൊടുംവരൾച്ചയിൽ കുടിവെള്ളത്തിന് വലയുന്നവർക്ക് ദാഹജലവുമായി സാന്ത്വനപ്രസ്ഥാനമായ ഐആർപിസിയുടെ വളണ്ടിയർമാർ എത്തുന്നു. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ശുദ്ധജലം വിതരണം ചെയ്യുന്ന ഐആർപിസിയുടെ കാരുണ്യ പ്രവർത്തനത്തിന് കണ്ണൂർ ജില്ലയിൽ തുടക്കമായി. രോഗികളെ പരിചരിച്ചും ശബരിമല തീർഥാടകരെ ശുശ്രൂഷിച്ചും ജനഹൃദയങ്ങളിൽ ഇടംനേടിയ സാന്ത്വനപരിചരണ പ്രസ്ഥാനം പുതിയദൌത്യമാണ് ഇതിലൂടെ ഏറ്റെടുക്കുന്നത്. 

കണ്ണൂർ ജില്ലാ ഉദ്ഘാടനം ചൊക്‌ളി ഒളവിലം കീരങ്കോട്ട് മുക്കിൽ ഐആർപിസി ഉപദേശക സമിതി ചെയർമാർ പി

കണ്ണൂർ ജില്ലയിൽ സ്വാന്തന പരിചരണ രംഗത്ത് 2012 മുതൽ പ്രവർത്തിച്ചുവരുന്ന സന്നദ്ധ സംഘടനയാണ് (ഇൻഷേറ്റീവ് ഫോർ റിഹാബിലിറ്റേഷൻ ആൻറ് പാലിയേറ്റീവ് കെയർ, കണ്ണൂർ) ഐ ആർ പി സി. 194243 കാലഘട്ടത്തിൽ പി കൃഷ്ണപിളള ആഹ്വാനം ചെയ്ത വാക്കുകൾ അന്വർത്ഥമാക്കാനാണ് ലക്ഷ്യമിടുന്നത്. 'നല്ല ജനസേവനാകാൻ നമുക്ക് കഴിയുന്നുണ്ടോ

കണ്ണൂർ> കലോൽസവത്തിനെത്തുന്ന കലാ പ്രതിഭകൾക്കും രക്ഷിതാക്കൾക്കും സഹായമായി ഐആർപിസിയും. ഐആർപിസിയുടെ ഹെൽപ്പ് ഡെസ്‌ക്  പ്രധാന വേദിയായ പോലീസ് മൈതാനിയിലാണ് പ്രവർത്തിക്കുന്നത്. എകെജി ഹോസ് പിറ്റലിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം വിവിധ വേദികളെ കുറിച്ചുള്ള അന്വേഷണം, കുടിവെള്ളം, ക്ലോക്ക് റൂം

സാന്ത്വന പരിചരണരംഗത്തെ കണ്ണൂർ മാതൃക ഏവരുടയും ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം സാന്ത്വന പ്രവർത്തനം തുടങ്ങാൻ തീരുമാനിച്ചപ്പോൾ കണ്ണൂർ ജില്ലയിൽ മാതൃകപാരമായ നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിച്ചു.  2012 ൽ രൂപീകരിച്ച് സാന്ത്വനപരിചരണം, പുനരധിവാസ