കണ്ണൂര്‍: ശയ്യാവ്രണം ബാധിച്ച്‌ ചോരയൊലിക്കുന്ന പുറം, ശസ്ത്രക്രിയ ചെയ്ത മാറിടത്തിലെ മുറിവുണങ്ങാതെ രൂപപ്പെട്ട വേദനിക്കുന്ന മുഴ, നീരുവന്നു വിങ്ങിയ വലംകൈ, ചുണ്ടനക്കുന്നത്‌ കരയാന്‍ മാത്രം. ശ്രീകണ്ഠപുരം കാഞ്ഞിലേരിയിലെ അനിതയെന്ന മുപ്പത്തിനാലുകാരിയുടേത്‌ കണ്ടുനില്‍ക്കാനാകാത്ത ദുരിതം.

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കഴിയുന്ന അനിതയ്ക്ക്‌ സാന്ത്വന പരിചരണ പ്രസ്ഥാനമായ ഐ.ആര്‍.പി.സി.യുടെ വക എയര്‍ബെഡ്‌ കൈമാറാനെത്തിയ സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഈ

mattanur
Mattannur,22 March 2013:  14 Volunteers of IRPC Mattannur Zonal committe made a good attempt to spread the message of IRPC to the people of Mattannur town and surrounding areas by arranging a campaign of leaflet distribution  on 22 march 2013 .

 

The campaign started at 10 am and