സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിക്കുന്ന കണ്ണൂരിലെ ഐ.ആർ.പി.സി ലഹരി വിമുക്ത ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം സമൂഹത്തിൽ ആശങ്കജനകമാംവിധം വർദ്ധിച്ച് വരികയാണ്. യുവാക്കളെയും കൗമാര പ്രായക്കാരെയും ലഹരി വസ്തുക്കളിലേക്ക് ആകർഷിക്കപ്പെടുന്നതിന് പുതിയതരം ലഹരി പദാർത്ഥങ്ങൾ കമ്പോളത്തിൽ വന്നുകൊണ്ടിരിക്കുകയാണ്. വ്യക്തികളെയും, കുടുംബങ്ങളെയും സമൂഹത്തെയും നശിപ്പിക്കുന്ന ഈ സാമൂഹ്യ വിപത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ലഹരി

ഐആർപിസിക്ക് നൽകുന്ന സഹായങ്ങൾക്ക് ആദായനികുതി ഇളവ് നൽകുന്ന ഉത്തരവ് പുറത്തിറങ്ങി.

IRPC Bank Account Details

State Bank of India

South Bazar Branch, Kannur

A/c No.32732518525

IFSC: SBIN0008551

ഐആർപിസിക്ക് 25 ലക്ഷം രൂപ പൊതുനന്മ ഫണ്ടിൽ നിന്ന് അനുവദിക്കാൻ കെ.എസ്.എഫ്.ഇ.ക്ക് അനുമതി നൽകിയതായി ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.  കണ്ണൂർ തയ്യിലെ സാന്ത്വനകേന്ദ്രം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  

സാന്ത്വനപരിചരണരംഗത്ത് സ്തുത്യർഹ സേവനമാണ് ഐആർപിസി നിർവ്വഹിക്കുന്നത്.  ഏഴായിരത്തോളം

ജില്ലയെ സമ്പൂർണ്ണ പാലിയേറ്റീവ് സൗഹൃദ ജില്ലയാക്കാൻ ഐആർപിസി വാർഷിക ജനറൽബോഡി തീരുമാനിച്ചു.  ആവശ്യമായ മുഴുവൻ വീടുകളിലും പരിചരണം നൽകും.  ഡോക്‌ടേഴ്‌സ് ഹോം കെയറും നഴ്‌സസ് ഹോംകെയറും വിപുലപ്പെടുത്തും. ലഹരിക്കെതിരെ ബോധവൽക്കരണ കാമ്പയിൻ 207 കേന്ദ്രങ്ങളിൽ നടത്തും.  ഡിഅഡിക്ഷൻ സെന്റർ ആരംഭിക്കും.  കുടിവെള്ള വിതരണ